Silent Patient (/സൈലൻറ് പേഷ്യൻറ് ) /
Alex Michaelides
Silent Patient (/സൈലൻറ് പേഷ്യൻറ് ) / /അലക്സ് മൈക്കലീഡിസ് - 1 - Kottayam DC Books 2024 - 350
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു.
9789364878975
Purchased
Novel
Translation
894.812 / ALE/S